കഥകള്‍ പറഞ്ഞും കവിതകള്‍ ചൊല്ലിയും
കാലങ്ങള്‍ ഏറെയായ് ഉള്ളൊരു സൌഹ്രദം
ഒരുനാളോന്നില്‍ പിരിഞ്ഞൊരു കൂട്ടുകാര്‍
ഒത്തിരി നാളുകള്‍ കഴിഞ്ഞൊരു നാളില്‍
കട്ടുമുട്ടി അവരൊരു പാഥവക്കില്‍
കണ്ണീര്‍ തൂകി സൌഹൃദം പുതുക്കി
ഒപ്പം കളിച്ചും ചിരിച്ചും രസിച്ചും
ഒട്ടേറെ നേരം തള്ളിനീക്കീ അവര്‍
ഉച്ചയൂണിനു നേരമങ്ങായപ്പോള്‍
ഉറ്റസുഹൃത്താം അവളെവെടിഞ്ഞവന്‍
പാട്ടും കൂത്തും ചിരിയും കളഞ്ഞവന്‍
പാഥയോരത്തൊരു പൂമരച്ചോട്ടില്‍
ഒറ്റക്കിരുന്നവന്‍ പാഥേയമെടുത്തങ്ങ്
ഒന്നുമേ ചൊല്ലാതെ വിശപ്പടക്കീടവേ
പ്രദീക്ഷ നശിച്ച്, അവളൊന്നു അന്നേരം
പ്രീയ സുഹൃത്തല്ലേ എന്നുള്ള ചിന്തയില്‍
ഒരു പിടി ചോറിനായ് കൈനീട്ടി നിന്നു.
ഒട്ടുമേ നല്‍കാതെ കൈകഴുകീ അവന്‍
ഇനീയെന്തിനീബന്ധം എന്നവള്‍ നിനച്ചാല്‍
ഇല്ലതില്‍ തെറ്റൊന്നും ചൊല്ലുവാന്‍ തെല്ലും
നേരം പോക്കിനുള്ള വഴിയല്ല സൌഹൃദം
നേരും നെറിയും പുലര്‍ത്തുന്നതാവണം.
കാലങ്ങള്‍ ഏറെയായ് ഉള്ളൊരു സൌഹ്രദം
ഒരുനാളോന്നില്‍ പിരിഞ്ഞൊരു കൂട്ടുകാര്‍
ഒത്തിരി നാളുകള്‍ കഴിഞ്ഞൊരു നാളില്‍
കട്ടുമുട്ടി അവരൊരു പാഥവക്കില്‍
കണ്ണീര്‍ തൂകി സൌഹൃദം പുതുക്കി
ഒപ്പം കളിച്ചും ചിരിച്ചും രസിച്ചും
ഒട്ടേറെ നേരം തള്ളിനീക്കീ അവര്‍
ഉച്ചയൂണിനു നേരമങ്ങായപ്പോള്‍
ഉറ്റസുഹൃത്താം അവളെവെടിഞ്ഞവന്‍
പാട്ടും കൂത്തും ചിരിയും കളഞ്ഞവന്‍
പാഥയോരത്തൊരു പൂമരച്ചോട്ടില്‍
ഒറ്റക്കിരുന്നവന്‍ പാഥേയമെടുത്തങ്ങ്
ഒന്നുമേ ചൊല്ലാതെ വിശപ്പടക്കീടവേ
പ്രദീക്ഷ നശിച്ച്, അവളൊന്നു അന്നേരം
പ്രീയ സുഹൃത്തല്ലേ എന്നുള്ള ചിന്തയില്‍
ഒരു പിടി ചോറിനായ് കൈനീട്ടി നിന്നു.
ഒട്ടുമേ നല്‍കാതെ കൈകഴുകീ അവന്‍
ഇനീയെന്തിനീബന്ധം എന്നവള്‍ നിനച്ചാല്‍
ഇല്ലതില്‍ തെറ്റൊന്നും ചൊല്ലുവാന്‍ തെല്ലും
നേരം പോക്കിനുള്ള വഴിയല്ല സൌഹൃദം
നേരും നെറിയും പുലര്‍ത്തുന്നതാവണം.
No comments:
Post a Comment