തിരു നെറ്റിയില്‍ ചന്ദന കുറി ചാര്‍ത്തി
കാര്‍കൂന്തല്‍ കെട്ടില്‍ തുളസി കതിരും ചൂടി
മന്ദമായ് നീങ്ങും പെണ്കൊടീ,,,,,,,,,,,നീ
തെല്ലൊന്നു നിന്നീടില്‍ ചൊല്ലിടാം ഞാന്‍
എന്‍ ഉള്ളിനുള്ളിലെ മൌനാനുരാഗം .
വയ്യിനീ പ്രീയേ,,,, ഇനീ ഒട്ടുമേ ,,,,,,
മാനസ്സ മണി വീണയിതില്‍ ഇങ്ങു -
ഒതുക്കിടുവാന്‍ ആ അനുരാഗം.
നീറുമെന്‍ ആത്മാവില്‍ തൂകു നീ,
നിന്‍ പനിനീര്‍ തുള്ളിപോല്‍ ,മന്ദഹാസ്സം.
മുത്തുപോല്‍ വിതറിടും നിന്‍ മൊഴി
കേള്‍പ്പതിനായ് വേഴാമ്പലായ് ഞാന്‍
കാത്തിരിക്കുന്നു പ്രീയെ എന്നും
നീ പോകും പാതയോരങ്ങളില്‍
ഒരു വാക്ക് ചൊല്ലി എന്‍ ദുഖം അകറ്റൂ .
കാര്‍കൂന്തല്‍ കെട്ടില്‍ തുളസി കതിരും ചൂടി
മന്ദമായ് നീങ്ങും പെണ്കൊടീ,,,,,,,,,,,നീ
തെല്ലൊന്നു നിന്നീടില്‍ ചൊല്ലിടാം ഞാന്‍
എന്‍ ഉള്ളിനുള്ളിലെ മൌനാനുരാഗം .
വയ്യിനീ പ്രീയേ,,,, ഇനീ ഒട്ടുമേ ,,,,,,
മാനസ്സ മണി വീണയിതില്‍ ഇങ്ങു -
ഒതുക്കിടുവാന്‍ ആ അനുരാഗം.
നീറുമെന്‍ ആത്മാവില്‍ തൂകു നീ,
നിന്‍ പനിനീര്‍ തുള്ളിപോല്‍ ,മന്ദഹാസ്സം.
മുത്തുപോല്‍ വിതറിടും നിന്‍ മൊഴി
കേള്‍പ്പതിനായ് വേഴാമ്പലായ് ഞാന്‍
കാത്തിരിക്കുന്നു പ്രീയെ എന്നും
നീ പോകും പാതയോരങ്ങളില്‍
ഒരു വാക്ക് ചൊല്ലി എന്‍ ദുഖം അകറ്റൂ .