പല രാജ്യങ്ങളിലെയും മനുഷ്യരുടെ തലച്ചോറ് വില്പനയ്ക്ക് വച്ചിരിക്കുന്ന ഒരു കടയിലെ വി...ല വിവരപട്ടിക
ആണ് മുകളില്‍ കാണുന്നത്.
ഈ കടയില്‍ എത്തിയ ഒരു ഇന്ത്യക്കാരന്‍ ഇതിലെ ഇന്ത്യന്‍ തലച്ചോറിന്‍റെ വില കണ്ട്
ഇത്ര വില പിടിപ്പുള്ളതാണല്ലോ നമ്മുടെ തലച്ചോറ് എന്ന് തെല്ലഹങ്കരത്തോട് കൂടി കച്ചവടക്കാരനോട് ചോദിക്കുന്നു.
''ഹേ എന്താ ബാക്കി ഉള്ളതിനേക്കാള്‍ ഈ തലച്ചോറിനു ഇത്ര വില ''.
ഉടനെ കച്ചവടക്കാരന്ടെ മറുപടി ,
''എന്ത് പറയാനാ കൂട്ടുകാരാ മറ്റുള്ള രാജ്യക്കാരുടെ തലച്ചോറ് സുലഭം,
പക്ഷെ ഒരു ഇന്ത്യന്‍ തലച്ചോറ് കിട്ടണമെങ്കില്‍ കുറഞ്ഞത് പത്തിരുപത്തഞ്ചു തലകള്‍ എങ്കിലും വെട്ടി പൊളിക്കണം എങ്കിലെ ഒരെണ്ണം കിട്ടുകയുള്ളൂ '','കൂടുതല്‍ കാണുക

പ്രകാരം: Anil Shams Mannady