എന്നോര്‍മതന്‍ തീരങ്ങളില്‍
കൂടണയും പ്രണയമേ
എന്നോ മറന്നൊരു പാട്ടിന്‍ ശീലുകള്‍
വീണ്ടും ഉണര്‍ന്നു എന്‍മനോവീണയില്‍
നെഞ്ചുടുക്കില്‍ താളമുതിര്‍ന്നു
മനസ്സിന്‍ കോണില്‍ മൌനമുടഞ്ഞു
ആടി പാടാന്‍ മോഹമുണര്‍ന്നു
ആശകളൊക്കെയും ഓടിയണഞ്ഞു
നോമ്പരമെല്ലാം ഉള്ളിലൊതുക്കി
ഉള്ളിലെ സ്വപ്നം ചിറകു വിരിച്ചു
സ്നേഹം പുല്‍കി ഉണര്‍ത്തിയ ശീലില്‍
മോഹപ്പൈക്കിളി പാറിനടന്നു
കൂടണയും പ്രണയമേ
എന്നോ മറന്നൊരു പാട്ടിന്‍ ശീലുകള്‍
വീണ്ടും ഉണര്‍ന്നു എന്‍മനോവീണയില്‍
നെഞ്ചുടുക്കില്‍ താളമുതിര്‍ന്നു
മനസ്സിന്‍ കോണില്‍ മൌനമുടഞ്ഞു
ആടി പാടാന്‍ മോഹമുണര്‍ന്നു
ആശകളൊക്കെയും ഓടിയണഞ്ഞു
നോമ്പരമെല്ലാം ഉള്ളിലൊതുക്കി
ഉള്ളിലെ സ്വപ്നം ചിറകു വിരിച്ചു
സ്നേഹം പുല്‍കി ഉണര്‍ത്തിയ ശീലില്‍
മോഹപ്പൈക്കിളി പാറിനടന്നു

