ദുഃഖങ്ങളൊക്കെയും ചാപല്യമല്ലെ,
ചാരുതേ നിന്‍ ദിനങ്ങള്‍ എത്രയോ ബാക്കി ,
മനസ്സിനെ മദിക്കും നോവുകളെല്ലാം ,
ചിതയില്‍ വെടിഞ്ഞു മുക്തി നേടൂ .
ജന്മം തന്നത് ഈശ്വരനെങ്കില്‍ ,
അവനില്‍ കാണൂ രക്ഷകനെയും ,
ദുഃഖം മറക്കാന്‍ പുഞ്ചിരി അണിയൂ,
സ്നേഹം ആയെന്നും നടമാടൂ എങ്ങും .
ബന്ധങ്ങള്‍ തന്‍ ബന്ധനങ്ങള്‍ ,
വേണ്ടെന്നു വയ്ക്കാന്‍ കഴിയില്ല എങ്കിലും ,
ബന്ധുക്കളെക്കാള്‍ എത്രയോ ശ്രേഷ്ട്ടം
ആശ്വാസ്സ വാക്കാല്‍ ചാമരം വീശും
നന്മ നിറഞ്ഞ നല്ലവരാം തോഴര്‍ .
ചാരുതേ നിന്‍ ദിനങ്ങള്‍ എത്രയോ ബാക്കി ,
മനസ്സിനെ മദിക്കും നോവുകളെല്ലാം ,
ചിതയില്‍ വെടിഞ്ഞു മുക്തി നേടൂ .
ജന്മം തന്നത് ഈശ്വരനെങ്കില്‍ ,
അവനില്‍ കാണൂ രക്ഷകനെയും ,
ദുഃഖം മറക്കാന്‍ പുഞ്ചിരി അണിയൂ,
സ്നേഹം ആയെന്നും നടമാടൂ എങ്ങും .
ബന്ധങ്ങള്‍ തന്‍ ബന്ധനങ്ങള്‍ ,
വേണ്ടെന്നു വയ്ക്കാന്‍ കഴിയില്ല എങ്കിലും ,
ബന്ധുക്കളെക്കാള്‍ എത്രയോ ശ്രേഷ്ട്ടം
ആശ്വാസ്സ വാക്കാല്‍ ചാമരം വീശും
നന്മ നിറഞ്ഞ നല്ലവരാം തോഴര്‍ .