ഒരു മഞ്ഞു കണം പ്പോല്‍ മഴതുള്ളിപോല്‍
കുളിര് തൂകി ,സുഖമേകി
തളിരിടും സൌഹ്രദമാം ..പൂക്കള്‍
വിടര്‍ന്നു വിലസ്സിടും ഈ പൂന്തോപ്പില്‍
ഹാ എന്തു മനോഹരം
ഹാ എന്തു സന്തോഷം
ഹാ എന്തോരുന്മാതം
തെളിയട്ടെ ,തിളങ്ങട്ടെ
പുലരിയില്‍ ഒരുപൂവ്പോല്
മഴയില്‍ ഒരു മയിലുപോല്‍
നന്മകള് നിറഞ്ഞൊരീ
കുളിരൂറും സൌഹ്രദം..
ഒരിക്കലും കൊഴിഞ്ഞീടാതുള്ള
പൂക്കളായ് എങ്ങും,പുഞ്ചിരിതൂകിടട്ടെ




