മലകള്‍ താഴുകിയൊരു
കുളിര്കാറ്റിന് കൂട്ടായ്,
ഓരോ കണത്തിലും
മുത്തായ് തിളങ്ങും
മഴനീര് കനവായ് നീ-
യെന്നരുകില്‍ അണയൂ,
മുകിലേ മഴമുകിലേ.
കേരം നിറഞ്ഞോരെന്‍
സുന്ദരമാം ഗ്രാമം തന്നില്‍
മാന്‍കുരുന്നുകള്‍ മേയുമീ
പുല്‍ത്തകിടി തന്നില്‍ ,
കോടമഞ്ഞില്‍ പീലിവിടര്‍ത്തും
മയിലുകള്‍ തന് താഴ്വരയില്
ഹംസങ്ങള്‍ ഇണചേരും
വാഹിനീ തടങ്ങളില്‍
ചെന്ത്താമാര വിടരുമാ -
അമ്പല കുളങ്ങളില്‍
ശോശന്ന പൂവിരിയും
പള്ളി അങ്കണങ്ങളില്‍
വന്‍ മരുഭൂതന്നിലെ
പള്ളി മിനാരങ്ങളില്‍
വേഴാമ്പലായ് കേഴും
എന്‍ ,കുടില്‍ മുറ്റത്തും
പെയ്തിറങ്ങൂനീ മുകിലെ
മണ്ണിനു വിണ്ണിന് വരദാനമേ .
-
കുളിര്കാറ്റിന് കൂട്ടായ്,
ഓരോ കണത്തിലും
മുത്തായ് തിളങ്ങും
മഴനീര് കനവായ് നീ-
യെന്നരുകില്‍ അണയൂ,
മുകിലേ മഴമുകിലേ.
കേരം നിറഞ്ഞോരെന്‍
സുന്ദരമാം ഗ്രാമം തന്നില്‍
മാന്‍കുരുന്നുകള്‍ മേയുമീ
പുല്‍ത്തകിടി തന്നില്‍ ,
കോടമഞ്ഞില്‍ പീലിവിടര്‍ത്തും
മയിലുകള്‍ തന് താഴ്വരയില്
ഹംസങ്ങള്‍ ഇണചേരും
വാഹിനീ തടങ്ങളില്‍
ചെന്ത്താമാര വിടരുമാ -
അമ്പല കുളങ്ങളില്‍
ശോശന്ന പൂവിരിയും
പള്ളി അങ്കണങ്ങളില്‍
വന്‍ മരുഭൂതന്നിലെ
പള്ളി മിനാരങ്ങളില്‍
വേഴാമ്പലായ് കേഴും
എന്‍ ,കുടില്‍ മുറ്റത്തും
പെയ്തിറങ്ങൂനീ മുകിലെ
മണ്ണിനു വിണ്ണിന് വരദാനമേ .
-
