പൂങ്കുയില്‍
,,,,,,,,,,,,,,,,,,,,,,
പൂക്കാത്ത തളിര്കാത്ത ഒര്മയാം മാവിന്‍കൊമ്പില്‍
ഒരു പെണ്‍കുയില്‍ പാടുമാ പാട്ടില്‍ ഉയരുന്നു ,
ഏതോ വിഷാദത്തിന്‍ തേങ്ങല്‍ .
ശോകമായ് പടുന്നതെന്തിനു പൂങ്കുയിലേ
ഈ അല്ലലിന്‍ ഹേതു എന്തെന്നു ചൊല്ലുകില്‍ ,
നിന്നുള്ളിന്‍ വിങ്ങലിനു തെല്ലാശ്വസ്സമാകില്ലെ .
അറിയുന്നു ഞാനാ ആത്മദുഃഖം ,
ആര്‍ദ്രമാം ഹൃദയത്തിന്‍ നൊമ്പരങ്ങള്‍ ,
തളിര്‍ക്കാത്ത മാവിന്‍ കൂടുവിട്ട്,
പൂത്തുതളിര്ത്തൊരു നിജമാം ചില്ലയില്‍-
കൂട്കൂട്ടൂ, ദുഃഖങ്ങളൊക്കെ വെടിഞ്ഞു നീ ,
സന്തോഷ ഗാനമൊന്നു മൂളൂ,,,,
,,,,,,,,,,,,,,,,,,,,,,
പൂക്കാത്ത തളിര്കാത്ത ഒര്മയാം മാവിന്‍കൊമ്പില്‍
ഒരു പെണ്‍കുയില്‍ പാടുമാ പാട്ടില്‍ ഉയരുന്നു ,
ഏതോ വിഷാദത്തിന്‍ തേങ്ങല്‍ .
ശോകമായ് പടുന്നതെന്തിനു പൂങ്കുയിലേ
ഈ അല്ലലിന്‍ ഹേതു എന്തെന്നു ചൊല്ലുകില്‍ ,
നിന്നുള്ളിന്‍ വിങ്ങലിനു തെല്ലാശ്വസ്സമാകില്ലെ .
അറിയുന്നു ഞാനാ ആത്മദുഃഖം ,
ആര്‍ദ്രമാം ഹൃദയത്തിന്‍ നൊമ്പരങ്ങള്‍ ,
തളിര്‍ക്കാത്ത മാവിന്‍ കൂടുവിട്ട്,
പൂത്തുതളിര്ത്തൊരു നിജമാം ചില്ലയില്‍-
കൂട്കൂട്ടൂ, ദുഃഖങ്ങളൊക്കെ വെടിഞ്ഞു നീ ,
സന്തോഷ ഗാനമൊന്നു മൂളൂ,,,,
