നിന്‍ മണിവീണതന്‍ നേര്‍ത്ത -
തന്ത്രി കളിലോന്നായ് ഞാന്‍ മാറിയെങ്കില്‍ ,
ആ മനോഹരാംന്കുലി തന്‍ തലോടല്‍ -
എന്നില്‍ സുന്ദര രാഗം ഉതിര്‍തേനെ.
നിന്‍ തളിര്‍ മേനിയില്‍ പറ്റിക്കിടക്കും-
പൊന്നരഞ്ഞാണം ആയ്ഞ്ഞാന്‍ മാറിയെങ്കില്‍ ,
ആ കുളിര്‍ മേനിതന്‍ സൌന്തര്യം -
എന്നില്‍ വര്‍ണപ്രപഞ്ചം തീര്തേനെ .
നിന്‍ കണ്ണിണകളില്‍ തൂകിയ -
കരിമഷി ആയ ഞാന്‍ മാറിയെങ്കില്‍,
ആ സുന്ദര നയനങ്ങള്‍ ഒതിടും കവിതകള്‍ -
എന്നില്‍ ആനന്ത ബാഷ്പ്പം തൂകിയേനെ .
തന്ത്രി കളിലോന്നായ് ഞാന്‍ മാറിയെങ്കില്‍ ,
ആ മനോഹരാംന്കുലി തന്‍ തലോടല്‍ -
എന്നില്‍ സുന്ദര രാഗം ഉതിര്‍തേനെ.
നിന്‍ തളിര്‍ മേനിയില്‍ പറ്റിക്കിടക്കും-
പൊന്നരഞ്ഞാണം ആയ്ഞ്ഞാന്‍ മാറിയെങ്കില്‍ ,
ആ കുളിര്‍ മേനിതന്‍ സൌന്തര്യം -
എന്നില്‍ വര്‍ണപ്രപഞ്ചം തീര്തേനെ .
നിന്‍ കണ്ണിണകളില്‍ തൂകിയ -
കരിമഷി ആയ ഞാന്‍ മാറിയെങ്കില്‍,
ആ സുന്ദര നയനങ്ങള്‍ ഒതിടും കവിതകള്‍ -
എന്നില്‍ ആനന്ത ബാഷ്പ്പം തൂകിയേനെ .


