ഉണരൂ ഉഷസ്സെ ഓര്‍മ്മകള്‍ തന് മഞ്ചലില്‍ നിന്നും,
മഴ നീര് കണങ്ങള്‍ ഉതിരുമീ വേളയില്‍
മധുര കിനാവിന് താരാട്ടു കെട്ടുറങ്ങും ,
മനോഹരീ മന്ദം നീ ഉണരൂ .
മണിക്കൊലുസ്സിന് താളം കേള്‍ക്കാന്‍ .
മമ ഹൃദയം വെമ്പുന്നു തോഴീ ,
മാണിക്ക്യ വീണയില്‍ ഒരു രാഗം മീട്ടി ,
മന്ദമായ് ഉണരൂ നീ യെന്‍ പുലരി .
മാമയില് തന് ആനന്തനൃത്തവും ,
മഴവില്ലിന് ഏഴു വര്‍ണങ്ങളും ,
മതിയോളം കാണുവാന്‍ കൊതിചീടുമെന്- .
മനതാരിന്‍ വെമ്പല്‍ നീ അറിയുന്നില്ലേ ,
മിന്നാമിനുങ്ങുകള്‍ മിന്നിമറയുന്നു ,
മാന്തളിര് ഉണ്ണും കുരുവികള്‍ പാടുന്നു .
മലരുകളെല്ലാം മെല്ലെ വിടരുന്നു ,
മധുര പ്രദീക്ഷയില്‍ ഞാനുമിരിക്കുന്നു .
മഴ നീര് കണങ്ങള്‍ ഉതിരുമീ വേളയില്‍
മധുര കിനാവിന് താരാട്ടു കെട്ടുറങ്ങും ,
മനോഹരീ മന്ദം നീ ഉണരൂ .
മണിക്കൊലുസ്സിന് താളം കേള്‍ക്കാന്‍ .
മമ ഹൃദയം വെമ്പുന്നു തോഴീ ,
മാണിക്ക്യ വീണയില്‍ ഒരു രാഗം മീട്ടി ,
മന്ദമായ് ഉണരൂ നീ യെന്‍ പുലരി .
മാമയില് തന് ആനന്തനൃത്തവും ,
മഴവില്ലിന് ഏഴു വര്‍ണങ്ങളും ,
മതിയോളം കാണുവാന്‍ കൊതിചീടുമെന്- .
മനതാരിന്‍ വെമ്പല്‍ നീ അറിയുന്നില്ലേ ,
മിന്നാമിനുങ്ങുകള്‍ മിന്നിമറയുന്നു ,
മാന്തളിര് ഉണ്ണും കുരുവികള്‍ പാടുന്നു .
മലരുകളെല്ലാം മെല്ലെ വിടരുന്നു ,
മധുര പ്രദീക്ഷയില്‍ ഞാനുമിരിക്കുന്നു .




